ശ്രീ കൃഷ്ണസ്തുതി 1 എന്നുള്ളിൽ മേവുന്ന ദൈവമേ കൃഷ്ണാനിൻപാദപങ്കജം ശരണം ശ്രീകൃഷ്ണഇപ്രപഞ്ചത്തിൻറെ നാഥനാം ദേവാഎപ്പോഴുമാനന്ദം നൽകണം കൃഷ്ണാ (എന്നുള്ളിൽ) ധർമ്മധരിത്രിയിൽ ഭാരതഭൂവിൽധർമ്മരക്ഷാത്ഥമവതാരമാർന്നനിർമ്മലാ ദേവകിനന്ദനാ...
Prayer
കൃഷ്ണാ! ഹരേ ജയ! കൃഷ്ണാ ഹരേ ജയ ! കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ! അഞ്ജനാ ശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ അഞ്ജലികൂപ്പി...
വല്ക്കലേശ്വരി ശാരദേ പാഹിമാം വല്ക്കലേശ്വരി ശാരദേ പാഹിമാം വല്ക്കലേശ്വരി ശാരദേ പാഹിമാം തമ്പുരാട്ടി സരസ്വതി, പാഹിമാം അൻപത്തൊന്നെഴുത്താകും ഗൃഹത്തിങ്ക- ലിമ്പമോടെ വസിക്കും മഹേശ്വരീ,...
സർവ്വലോകത്തിലും ചരാചരങ്ങളെ കാത്ത് രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ശ്രീ മഹാദേവൻ അല്ലാതെ ഉലകിൽ മനുഷ്യർക്ക് ആശ്രയിക്കാവുന്ന മറ്റൊരു ദൈവം ഇല്ല. ഭക്ത ജനങ്ങളുടെ ...
സർവ ലോകത്തിന്റെയും അധിപനായ ശ്രീ പരമേശ്വരനെ ധ്യാനിക്കാതെ ഈ ലോകത്തിൽ ഒന്നും തന്നെ സമ്പൂർണം ആകുന്നില്ല. ഭഗവാന്റെ ദയയും കരുണയും കൂടാതെ ഒരു...
കണ്ണാ കണ്ണാ ഓടി വാ ഉണ്ണിക്കണ്ണാ ഓടി വാ ഉണ്ണികാൽ കൊണ്ടോടിവാ മുരളീഗാനം പാടിവാ…… ആടും മയിൽപീലിയും ആനന്ദമാം ജ്യോതിയും അല്ലലഅകറ്റും ...
ഏതു പ്രതി സന്ധികളിൽ നിന്നും ഭക്തരെ സംരക്ഷിക്കുന്ന ഭഗവാൻ ശ്രീ മഹേശ്വരന്റെ നാമ ജപങ്ങൾക്ക് കഴിയും. അദ്ദേഹത്തിനെ മനസിരുത്തി ധ്യാനിക്കുമ്പോൾ തന്നെ എല്ലാ...
ഓം നമഃ ശിവായ ശിവായ നമഃ ഓംഓം നമഃ ശിവായ ശിവായ നമഃ ഓം പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവസന്നിധൌശിവലോകമവാപ്നോതി ശിവേന സഹ...
1 വിശ്വേശ്വരായ നരകാർണവതരണായ കണ്ണാമൃതായ ശശിശശേഖരധാരണായ കർപ്പൂരകാന്തിധവളായ ജടാധരായ ദാരിദ്ര ദുഃഖനായ നമഃ ശിവായ 2 ഗൗരിപ്രിയയായ രജനിശകലാധരായ കാലാന്തകായ ഭുജഗാധിപകങ്കണായ ഗംഗാധരായ...
സൂര്യന് ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിംതമോരിം സര്‍വപാപഘ്നം പ്രണതോസ്മി ദിവാകരം ചന്ദ്രന് ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവംനമാമി ശശിനം സോമം ശംഭോര്‍മകുടഭൂഷണം ചൊവ്വ ( കുജൻ...