ശിവരാത്രി വ്രതാനുഷ്ഠാനം: ഭക്തിയുടെയും ആത്മീയ ഉന്നമനത്തിന്റെയും രാത്രി
ഹൈന്ദവരുടെ ഒരു പ്രധാന ആഘോഷമാണ് മഹാശിവരാത്രി. ശിവ ഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. ഹൈന്ദവ വിശ്വാസ പ്രകാരം ശിവൻറെ രാത്രിയാണ് ശിവരാത്രി. അഥവാ, ശിവമായ രാത്രി അല്ലെങ്കിൽ മംഗളകരമായ രാത്രി എന്നും വിശേഷിപ്പിക്കുന്നു. ഐതിഹ്യം ശിവരാത്രിയുമായി…
ശിവധ്യാന ശ്ലോകം
ശാന്തം പത്മാസനസ്ഥം ശശധരമകുടം പഞ്ചവക്ത്രം ത്രിനേത്രം ശൂലം വജ്രം ചഖണ്ഡം പരശുമഭയകം ദക്ഷഭാഗേ വഹന്തം നാഗം പാശം ചഘണ്ടാം പ്രളയഹുത വഹം സാങ്കുശം വാമഭാഗേ നാനാലങ്കാര ദീപ്തം സ്ഫ്ടികമണിനിഭം പാർവതീശം നമാമി അർത്ഥം ചന്ദ്രക്കലയാകുന്ന ശീരോലങ്കാരം, അഞ്ചു തിരുമുഖം മൂന്നു…