സുബ്രഹ്മണ്യ ക്ഷമാപണാഷ്ടകം
നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്തുപോകുന്ന തെറ്റുകൾക്ക് ദൈവത്തോട് മാപ്പിരക്കുന്നതിനായി ചൊല്ലുന്ന സ്തോത്രമാണ് ക്ഷമാപണാഷ്ടകം. ‘അഷ്ടകം’ എന്ന വാക്കിനർത്ഥം എട്ട് ശ്ലോകങ്ങൾ അടങ്ങിയത് എന്നാണ്.ഇതിലെ ഓരോ വരിയും ഭഗവാൻ സുബ്രഹ്മണ്യനെ വണങ്ങിക്കൊണ്ടാണ്…
സുബ്രഹ്മണ്യ കീർത്തനം
പാഹിമാം ഗുഹ! പാഹിമാം പാഹിമാം പാഹിമാം ഗുഹ! പാഹിമാം പാഹിമാം പാഹിമാം ഗുഹ! പാഹിമാം പാഹിമാം പഴനിമാമല ഷൺമുഖ! പാഹിമാം അന്തകാന്തകസന്തതേ ഷൺമുഖ! സന്തതം തവ ചിന്തയുദിക്കുവാൻ ബന്ധുവത്സല! താവക പൊല്പദ- പങ്കജദ്വയമന്വഹം കൂപ്പുന്നേൻ…
ശ്രീ ഗുഹാഷ്ടകം
പാവനമാകും ശ്രീ പഴനീഗിരി തന്നിൽ വിളങ്ങിടുമെൻ ഗുഹനേ കല്മഷനാശന ജന്മവിമോചന നിന്തിരുപദമലർ കൂപ്പുന്നേൻ ശാശ്വത! ശാന്തിദ! ശക്തിധര! ഹേ! ഈശ്വരനന്ദന ഷൺമുഖനേ! മായാമോഹവിനാശനതല്പര നിന്തിരുപദമലർ കൂപ്പുന്നേൻ തവചരിതാമൃതപാനം ചെയ്വാൻ…
കാർത്തികേയ കരാവലംബ സ്തോത്രം
1. ഓങ്കാരരൂപ! ശരണാശ്രയ ശർവ്വസൂനോ! ശിങ്കാരവേല സകലേശ്വര ദീനബന്ധോ! സന്താപനാശന സനാതന ശക്തിഹസ്ത! ശ്രീ കാർത്തികേയ! മമ ദേഹി കരാവലംബം 2. പഞ്ചാദ്രിവാസസഹജ സുരസൈന്യനാഥ! പഞ്ചാമൃതപ്രിയ ഗുഹ സകലാധിവാസ! ഖണ്ഡേന്ദുമൗലിതനയ മയിൽവാഹനസ്ഥ! ശ്രീ കാർത്തികേയ! മമ ദേഹി കരാവലംബം 3.…
ശ്രീ കൃഷ്ണസ്തുതികൾ
ശ്രീ കൃഷ്ണസ്തുതി 1 എന്നുള്ളിൽ മേവുന്ന ദൈവമേ കൃഷ്ണാനിൻപാദപങ്കജം ശരണം ശ്രീകൃഷ്ണഇപ്രപഞ്ചത്തിൻറെ നാഥനാം ദേവാഎപ്പോഴുമാനന്ദം നൽകണം കൃഷ്ണാ (എന്നുള്ളിൽ) ധർമ്മധരിത്രിയിൽ ഭാരതഭൂവിൽധർമ്മരക്ഷാത്ഥമവതാരമാർന്നനിർമ്മലാ ദേവകിനന്ദനാ കൃഷ്ണാധർമ്മസംരക്ഷകാ ദേവാ മുകുന്ദ…
ഗുരുവായൂർ ശ്രീകൃഷ്ണസ്തോത്രം
കൃഷ്ണാ! ഹരേ ജയ! കൃഷ്ണാ ഹരേ ജയ ! കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ! അഞ്ജനാ ശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ അഞ്ജലികൂപ്പി വണങ്ങിടുന്നേൻ കൃഷ്ണാ ആനന്ദാലങ്കാര വാസുദേവ കൃഷ്ണാ ആതങ്കമെല്ലാമകറ്റിടേണം കൃഷ്ണാ ഇന്ദിരനാഥ ജഗന്നിവാസ കൃഷ്ണാ ഇന്നെൻറെ മുമ്പിൽ വിളങ്ങിടേണം കൃഷ്ണാ…
മുകുന്ദാഷ്ടകം
കരാരവിന്ദേന പദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തം വടസ്യ പ്രതസ്യ പുടേശയാനം ബാലം മുകുന്ദം മനസാ സ്മരാമി സംഹൃത്യലോകാൻ വടപത്രമദ്ധ്യേ ശയാനമാദ്യന്തവിഹീനരൂപം സർവേശ്വരം സർവ്വഹിതാവതാരം ബാലം മുകുന്ദം മനസാ സ്മരാമി ആലോക്യ മാതുർമ്മുഖമാദരേണ സ്തന്യം പിബന്തം സരസീരുഹാക്ഷം…
വിദ്യാഗോപാലമന്ത്രം
വിദ്യാഗോപാലമന്ത്രം വിദ്യകാരനായ ബുദ്ധന്റെ പ്രീതിക്ക് ശ്രീകൃഷ്ണനെയാണ് ഭജിക്കേണ്ടത്. വിദ്യാ തടസ്സം നീങ്ങി വിദ്യാപുരോഗതിക്കും അലസതയും മറവിയും മാറി പഠനത്തിൽ വിജയം സുനിശ്ചിതമായി കൈവരിക്കുവാനും ഈ പ്രാർത്ഥനയിലൂടെ കഴിയുകയും ചെയ്യുന്നു. ബുധനെ ഓർമ്മയുടെയും…
സരസ്വതീ കീർത്തനം
വല്ക്കലേശ്വരി ശാരദേ പാഹിമാം വല്ക്കലേശ്വരി ശാരദേ പാഹിമാം വല്ക്കലേശ്വരി ശാരദേ പാഹിമാം തമ്പുരാട്ടി സരസ്വതി, പാഹിമാം അൻപത്തൊന്നെഴുത്താകും ഗൃഹത്തിങ്ക- ലിമ്പമോടെ വസിക്കും മഹേശ്വരീ, തുമ്പമെല്ലാമകറ്റിത്തരുന്നൊരെൻ തമ്പുരാട്ടി സരസ്വതീ, പാഹിമാം ആദിനാരായണൻ മുതലേവരും…
ലിംഗാഷ്ടകം
സർവ്വലോകത്തിലും ചരാചരങ്ങളെ കാത്ത് രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ശ്രീ മഹാദേവൻ അല്ലാതെ ഉലകിൽ മനുഷ്യർക്ക് ആശ്രയിക്കാവുന്ന മറ്റൊരു ദൈവം ഇല്ല. ഭക്ത ജനങ്ങളുടെ പ്രാർത്ഥന കേൾക്കുകയും അവരുടെ ദുഖങ്ങൾക്ക് അറുതി വരുത്തുന്നതിനും ശ്രീ മഹാദേവനെ…