സുബ്രഹ്മണ്യ ക്ഷമാപണാഷ്ടകം
നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്തുപോകുന്ന തെറ്റുകൾക്ക് ദൈവത്തോട് മാപ്പിരക്കുന്നതിനായി ചൊല്ലുന്ന സ്തോത്രമാണ് ക്ഷമാപണാഷ്ടകം. ‘അഷ്ടകം’ എന്ന വാക്കിനർത്ഥം എട്ട് ശ്ലോകങ്ങൾ അടങ്ങിയത് എന്നാണ്.ഇതിലെ ഓരോ വരിയും ഭഗവാൻ സുബ്രഹ്മണ്യനെ വണങ്ങിക്കൊണ്ടാണ്…
കാർത്തികേയ കരാവലംബ സ്തോത്രം
1. ഓങ്കാരരൂപ! ശരണാശ്രയ ശർവ്വസൂനോ! ശിങ്കാരവേല സകലേശ്വര ദീനബന്ധോ! സന്താപനാശന സനാതന ശക്തിഹസ്ത! ശ്രീ കാർത്തികേയ! മമ ദേഹി കരാവലംബം 2. പഞ്ചാദ്രിവാസസഹജ സുരസൈന്യനാഥ! പഞ്ചാമൃതപ്രിയ ഗുഹ സകലാധിവാസ! ഖണ്ഡേന്ദുമൗലിതനയ മയിൽവാഹനസ്ഥ! ശ്രീ കാർത്തികേയ! മമ ദേഹി കരാവലംബം 3.…
ശ്രീ കൃഷ്ണസ്തുതികൾ
ശ്രീ കൃഷ്ണസ്തുതി 1 എന്നുള്ളിൽ മേവുന്ന ദൈവമേ കൃഷ്ണാനിൻപാദപങ്കജം ശരണം ശ്രീകൃഷ്ണഇപ്രപഞ്ചത്തിൻറെ നാഥനാം ദേവാഎപ്പോഴുമാനന്ദം നൽകണം കൃഷ്ണാ (എന്നുള്ളിൽ) ധർമ്മധരിത്രിയിൽ ഭാരതഭൂവിൽധർമ്മരക്ഷാത്ഥമവതാരമാർന്നനിർമ്മലാ ദേവകിനന്ദനാ കൃഷ്ണാധർമ്മസംരക്ഷകാ ദേവാ മുകുന്ദ…
ഗുരുവായൂർ ശ്രീകൃഷ്ണസ്തോത്രം
കൃഷ്ണാ! ഹരേ ജയ! കൃഷ്ണാ ഹരേ ജയ ! കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ! അഞ്ജനാ ശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ അഞ്ജലികൂപ്പി വണങ്ങിടുന്നേൻ കൃഷ്ണാ ആനന്ദാലങ്കാര വാസുദേവ കൃഷ്ണാ ആതങ്കമെല്ലാമകറ്റിടേണം കൃഷ്ണാ ഇന്ദിരനാഥ ജഗന്നിവാസ കൃഷ്ണാ ഇന്നെൻറെ മുമ്പിൽ വിളങ്ങിടേണം കൃഷ്ണാ…
സരസ്വതീ കീർത്തനം
വല്ക്കലേശ്വരി ശാരദേ പാഹിമാം വല്ക്കലേശ്വരി ശാരദേ പാഹിമാം വല്ക്കലേശ്വരി ശാരദേ പാഹിമാം തമ്പുരാട്ടി സരസ്വതി, പാഹിമാം അൻപത്തൊന്നെഴുത്താകും ഗൃഹത്തിങ്ക- ലിമ്പമോടെ വസിക്കും മഹേശ്വരീ, തുമ്പമെല്ലാമകറ്റിത്തരുന്നൊരെൻ തമ്പുരാട്ടി സരസ്വതീ, പാഹിമാം ആദിനാരായണൻ മുതലേവരും…
ലിംഗാഷ്ടകം
സർവ്വലോകത്തിലും ചരാചരങ്ങളെ കാത്ത് രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ശ്രീ മഹാദേവൻ അല്ലാതെ ഉലകിൽ മനുഷ്യർക്ക് ആശ്രയിക്കാവുന്ന മറ്റൊരു ദൈവം ഇല്ല. ഭക്ത ജനങ്ങളുടെ പ്രാർത്ഥന കേൾക്കുകയും അവരുടെ ദുഖങ്ങൾക്ക് അറുതി വരുത്തുന്നതിനും ശ്രീ മഹാദേവനെ…
ശിവനാമാവല്യഷ്ടകം
സർവ ലോകത്തിന്റെയും അധിപനായ ശ്രീ പരമേശ്വരനെ ധ്യാനിക്കാതെ ഈ ലോകത്തിൽ ഒന്നും തന്നെ സമ്പൂർണം ആകുന്നില്ല. ഭഗവാന്റെ ദയയും കരുണയും കൂടാതെ ഒരു കാര്യവും സാക്ഷാത്കരിക്കാനും സാധിക്കുകയില്ല. ആപത് ബാന്ധവനായ ഭഗവാൻ ഭക്തരുടെ ദുഖമൊക്കെ അകറ്റി അവർക്ക് സന്തോഷവും സമാധാനവും…
ശ്രീ കൃഷ്ണ കീർത്തനം
കണ്ണാ കണ്ണാ ഓടി വാ ഉണ്ണിക്കണ്ണാ ഓടി വാ ഉണ്ണികാൽ കൊണ്ടോടിവാ മുരളീഗാനം പാടിവാ…… ആടും മയിൽപീലിയും ആനന്ദമാം ജ്യോതിയും അല്ലലഅകറ്റും ചില്ലിയും അജ്ഞനമെഴുതിയ കണ്ണുമായ് ……..(കണ്ണാ കണ്ണാ) കാതിൽ കുണ്ഡലം തൂക്കിയും ഗളമതിൽ മാലകൾ ചാർത്തിയും കങ്കണമിട്ട കൈകളാൽ…
ശിവാഷ്ടകം
ഏതു പ്രതി സന്ധികളിൽ നിന്നും ഭക്തരെ സംരക്ഷിക്കുന്ന ഭഗവാൻ ശ്രീ മഹേശ്വരന്റെ നാമ ജപങ്ങൾക്ക് കഴിയും. അദ്ദേഹത്തിനെ മനസിരുത്തി ധ്യാനിക്കുമ്പോൾ തന്നെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിധിവരെ മോചനം നേടുന്നതിനും സാധിക്കും. ശിവാഷ്ടകം ഭഗവാൻ ശ്രീ മഹേശ്വരന്റെ വളരെ ശക്തി…
ശിവ പഞ്ചാക്ഷര സ്തോത്രം
ഓം നമഃ ശിവായ ശിവായ നമഃ ഓംഓം നമഃ ശിവായ ശിവായ നമഃ ഓം പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവസന്നിധൌശിവലോകമവാപ്നോതി ശിവേന സഹ മോദതേ ശിവ പഞ്ചാക്ഷര മന്ത്രത്തിന്റെ അർത്ഥം…