ഏഴരശ്ശനിയും കണ്ടക ശനിയും
ഒരു രാശിയിൽ ഏറ്റവും കൂടുതൽ കാലം നിൽക്കുന്ന ഗ്രഹമാണ് ശനി. അനുകൂലമല്ലാത്ത സ്ഥാനങ്ങളിൽ ശനി നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ പറയുന്നത്. ഏഴരശ്ശനി ഒരാളുടെ ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ പന്ത്രണ്ടിലും, ചന്ദ്രൻ നിൽക്കുന്ന രാശിയിലും,…