ശ്രീ കൃഷ്ണസ്തുതികൾ
ശ്രീ കൃഷ്ണസ്തുതി 1 എന്നുള്ളിൽ മേവുന്ന ദൈവമേ കൃഷ്ണാനിൻപാദപങ്കജം ശരണം ശ്രീകൃഷ്ണഇപ്രപഞ്ചത്തിൻറെ നാഥനാം ദേവാഎപ്പോഴുമാനന്ദം നൽകണം കൃഷ്ണാ (എന്നുള്ളിൽ) ധർമ്മധരിത്രിയിൽ ഭാരതഭൂവിൽധർമ്മരക്ഷാത്ഥമവതാരമാർന്നനിർമ്മലാ ദേവകിനന്ദനാ കൃഷ്ണാധർമ്മസംരക്ഷകാ ദേവാ മുകുന്ദ…
ഗുരുവായൂർ ശ്രീകൃഷ്ണസ്തോത്രം
കൃഷ്ണാ! ഹരേ ജയ! കൃഷ്ണാ ഹരേ ജയ ! കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ! അഞ്ജനാ ശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ അഞ്ജലികൂപ്പി വണങ്ങിടുന്നേൻ കൃഷ്ണാ ആനന്ദാലങ്കാര വാസുദേവ കൃഷ്ണാ ആതങ്കമെല്ലാമകറ്റിടേണം കൃഷ്ണാ ഇന്ദിരനാഥ ജഗന്നിവാസ കൃഷ്ണാ ഇന്നെൻറെ മുമ്പിൽ വിളങ്ങിടേണം കൃഷ്ണാ…
മുകുന്ദാഷ്ടകം
കരാരവിന്ദേന പദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തം വടസ്യ പ്രതസ്യ പുടേശയാനം ബാലം മുകുന്ദം മനസാ സ്മരാമി സംഹൃത്യലോകാൻ വടപത്രമദ്ധ്യേ ശയാനമാദ്യന്തവിഹീനരൂപം സർവേശ്വരം സർവ്വഹിതാവതാരം ബാലം മുകുന്ദം മനസാ സ്മരാമി ആലോക്യ മാതുർമ്മുഖമാദരേണ സ്തന്യം പിബന്തം സരസീരുഹാക്ഷം…