വിദ്യകാരനായ ബുദ്ധന്റെ പ്രീതിക്ക് ശ്രീകൃഷ്ണനെയാണ് ഭജിക്കേണ്ടത്. വിദ്യാ തടസ്സം നീങ്ങി വിദ്യാപുരോഗതിക്കും അലസതയും മറവിയും മാറി പഠനത്തിൽ വിജയം സുനിശ്ചിതമായി കൈവരിക്കുവാനും ഈ പ്രാർത്ഥനയിലൂടെ കഴിയുകയും ചെയ്യുന്നു. ബുധനെ ഓർമ്മയുടെയും ബുദ്ധിയുടെയും ഏകാഗ്രതയുടെയും ഉറവിടമായി കണക്കാക്കുന്നു.
വിദ്യാഗോപാല മന്ത്രം
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവജ്ഞ ത്വം പ്രസീദ മേ
രമാരമണ വിശ്വേശ
വിദ്യാമാശു പ്രയച്ഛമേ