Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Mukundashtakam
Stotram

മുകുന്ദാഷ്‌ടകം

By Vathmeeki
April 8, 2025 1 Min Read
Comments Off on മുകുന്ദാഷ്‌ടകം

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പ്രതസ്യ പുടേശയാനം
ബാലം മുകുന്ദം മനസാ സ്മരാമി

സംഹൃത്യലോകാൻ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീനരൂപം
സർവേശ്വരം സർവ്വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്മരാമി

ആലോക്യ മാതുർമ്മുഖമാദരേണ
സ്തന്യം പിബന്തം സരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്മരാമി

ഇന്ദീവരശ്യാമളകോമളാംഗം
ഇന്ദ്രാദിദേവാർച്ചിത പാദപദ്‌മം
സന്താനകല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്മരാമി

കളിന്ദജാന്തസ്ഥിത കാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
ത്വത് പുച്ഛഹസ്തം ശരബിന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്മരാമി

ശിക്യേ നിധായാജ്യപയോദധീനി
കാര്യാൽ ഗതായാം പ്രജനായികായാം
ഭുക്ത്വാ യഥേഷ്‌ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്മരാമി

ലംബാളകം ലംബിതഹാരയഷ്‌ടിം
ശൃംഗാരലീലാങ്കുരദന്തപങ്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്മരാമി

About The Author

Vathmeeki

See author's posts

Tags:

AshtakamKrishnanMukundan
Author

Vathmeeki

Follow Me
Other Articles
vidyagopala manthram
Previous

വിദ്യാഗോപാലമന്ത്രം

Sree Krishna Sthothram
Next

ഗുരുവായൂർ ശ്രീകൃഷ്ണസ്തോത്രം

Categories

  • Astrology
  • Keerthanam
  • Mantra
  • Pooja
  • Shiva
  • Shlokam
  • Stotram

Recent Posts

  • സുബ്രഹ്മണ്യ ക്ഷമാപണാഷ്‌ടകം
  • സുബ്രഹ്മണ്യ കീർത്തനം
  • ശ്രീ  ഗുഹാഷ്‌ടകം
  • കാർത്തികേയ കരാവലംബ സ്തോത്രം
  • ശ്രീ കൃഷ്‌ണസ്തു‌തികൾ

Archives

  • January 2026
  • April 2025
  • October 2024
  • September 2024
  • July 2024
  • April 2024
  • March 2024
  • February 2024
vathmeekam-logo-red
Copyright 2026 — Vathmeekam (വാത്മീകം). All rights reserved. Blogsy WordPress Theme