ശ്രീ കൃഷ്ണസ്തുതി 1 എന്നുള്ളിൽ മേവുന്ന ദൈവമേ കൃഷ്ണാനിൻപാദപങ്കജം ശരണം ശ്രീകൃഷ്ണഇപ്രപഞ്ചത്തിൻറെ നാഥനാം ദേവാഎപ്പോഴുമാനന്ദം നൽകണം കൃഷ്ണാ (എന്നുള്ളിൽ) ധർമ്മധരിത്രിയിൽ ഭാരതഭൂവിൽധർമ്മരക്ഷാത്ഥമവതാരമാർന്നനിർമ്മലാ ദേവകിനന്ദനാ...
Krishnan
കൃഷ്ണാ! ഹരേ ജയ! കൃഷ്ണാ ഹരേ ജയ ! കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ! അഞ്ജനാ ശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ അഞ്ജലികൂപ്പി...
കരാരവിന്ദേന പദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തം വടസ്യ പ്രതസ്യ പുടേശയാനം ബാലം മുകുന്ദം മനസാ സ്മരാമി സംഹൃത്യലോകാൻ വടപത്രമദ്ധ്യേ ശയാനമാദ്യന്തവിഹീനരൂപം സർവേശ്വരം സർവ്വഹിതാവതാരം ബാലം...
