സർവ്വലോകത്തിലും ചരാചരങ്ങളെ കാത്ത് രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ശ്രീ മഹാദേവൻ അല്ലാതെ ഉലകിൽ മനുഷ്യർക്ക് ആശ്രയിക്കാവുന്ന മറ്റൊരു ദൈവം ഇല്ല. ഭക്ത ജനങ്ങളുടെ പ്രാർത്ഥന കേൾക്കുകയും അവരുടെ ദുഖങ്ങൾക്ക് അറുതി വരുത്തുന്നതിനും ശ്രീ മഹാദേവനെ ഭജിക്കുക തന്നെ വേണം
ലിംഗാഷ്ടകം
1
ബ്രഹ്മമുരാരി സുരാർച്ചിതലിംഗം
നിർമ്മലഭാഷിത ശോഭിതലിംഗം
ജന്മജദുഃഖവിനാശനലിംഗം
തത്പ്രണമാമി സദാശിവലിംഗം
2
ദേവമുനി പ്രവരാർച്ചിതലിംഗം
കാമദഹം കരുണാകരലിംഗം
രാവണദർപ്പവിനാശനലിംഗം
തത്പ്രണമാമി സദാശിവലിംഗം
3
സർവ്വസുഗന്ധി സുലേപിതലിംഗം
ബുദ്ധിവിവർദ്ധന കാരണലിംഗം
സിദ്ധസുരാസുര വന്ദിത ലിംഗം
തത്പ്രണമാമി സദാശിവലിംഗം
4
കനകമഹാമണിഭൂഷിതലിംഗം
ഫണിവേഷ്ടിത ശോഭിതലിംഗം
ദക്ഷസുയജ്ഞ വിനാശനലിംഗം
തത്പ്രണമാമി സദാശിവലിംഗം
5
കുങ്കുമചന്ദനലേപിതലിംഗം
പങ്കജഹാരസുശോഭിതലിംഗം
സഞ്ചിതപാപവിനാശന ലിംഗം
തത് പ്രണമാമി സദാശിവലിംഗം
6
ദേവഗണാർച്ചിത സേവിതലിംഗം
ഭാവൈർഭക്ഷിഭിരേവ ച ലിംഗം
ദിനമാരകോടി പ്രഭാകരലിംഗം
തത്പ്രണമാമി സദാശിവലിംഗം
7
അഷ്ടദലോപരിവേഷ്ടിതലിംഗം
സർവ്വസമുദ്ഭവകാരണലിംഗം
അഷ്ടദരിദ്രവിനാശകലിംഗം
തത്പ്രണമാമി സദാശിവലിംഗം
8
സുരഗുരുസുരവരപൂജിതലിംഗം
സുരവനപുഷ്പസദാർച്ചിതലിംഗം
പരാത്പരം പരമാത്മകലിംഗം
തത്പ്രണമാമി സദാശിവലിംഗം
ലിംഗാഷ്ടകമിദം പുണ്യം യഃ പഠേത് ശിവസന്നിധൗ ശിവലോകമവാപ്നോതി ശിവേന സഹ മോദതേ.