ശാന്തം പത്മാസനസ്ഥം ശശധരമകുടം പഞ്ചവക്ത്രം ത്രിനേത്രം
ശൂലം വജ്രം ചഖണ്ഡം പരശുമഭയകം ദക്ഷഭാഗേ വഹന്തം
നാഗം പാശം ചഘണ്ടാം പ്രളയഹുത വഹം സാങ്കുശം വാമഭാഗേ
നാനാലങ്കാര ദീപ്തം സ്ഫ്ടികമണിനിഭം പാർവതീശം നമാമി
അർത്ഥം
ചന്ദ്രക്കലയാകുന്ന ശീരോലങ്കാരം, അഞ്ചു തിരുമുഖം മൂന്നു തൃക്കണ്ണ് ,ശൂലം ,വജ്രം ,വാൾ, വെൺമഴു, അഭയം എന്നിവ വലതുവശത്തും .പാമ്പ്, കയർ ,മണി ,പ്രളയാഗ്നി, തോട്ടി എന്നിവ ഇടതുവശത്തുമായി ധരിച്ചിരിക്കുന്നവനും ,വിവിധ അലങ്കാരങ്ങളാൽ ശോഭിതമായ സ്പടികനിഭമായ തിരുവുട ലോടെ ശാന്തനായി പത്മാസനത്തിൽ സ്ഥിതിചെയ്യുന്നവനുമായ പാർവതി പതിയെ ഞാൻ ഭജിക്കുന്നു.
Some Useful links
Tags Cloud
Ashtama Shani Astrology Devi Divotional Ezhara Shani Hindu Kandaka Shani Keerthanam Krishna Mantra Navarathri Parvathy Devi Pooja Prayer Rituals Saraswathi Shani Shiva Shiva Rathri Shlokam Stotram