Skip to content
-
Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Close

Search

  • Instagram
  • X
Pinvilakku Vazhipadu
Pooja

പിൻവിളക്ക് പ്രണയസാഫല്യത്തിന് ഗുണകരമോ?

Avatar
By Vathmeeki
March 6, 2024 1 Min Read
Comments Off on പിൻവിളക്ക് പ്രണയസാഫല്യത്തിന് ഗുണകരമോ?

ക്ഷേത്രദർശനം നടത്തുന്ന ഭക്തർ ഭക്ത്യാദരപൂർവ്വം ഭഗവാന് സമർപ്പിക്കുന്ന ഉപഹാരമാണ് വഴിപാട്.  ഫലം മനസിലാക്കി നടത്തുന്ന വഴിപാടുകളുടെ ഫലപ്രാപ്തിയും വളരെ വേഗത്തിൽ തന്നെ ആയിരിക്കും.

ശിവക്ഷേത്രത്തിൽ സമർപ്പിക്കുന്ന പ്രധാന വഴിപാടുകളിൽ ഒന്നാണ് പിൻവിളക്ക് .ശ്രീകോവിലിന്റെ പിറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിൻവിളക്ക്. ദേവിയുടെ പ്രതിഷ്ഠ ഇല്ലാത്ത ശിവക്ഷേത്രങ്ങളിൽ  പാർവതി ദേവിയെ സങ്കൽപ്പിച്ചു കൊണ്ടാണ് ഈ വിളക്ക് തെളിയിക്കുന്നത്. ഇത് പാർവതി ദേവിയാണ് എന്നാണ് സങ്കല്പം.

നമ്മുടെ പ്രപഞ്ചത്തിലെ എല്ലാം തന്നെ ശിവശക്തി സങ്കല്പമാണ്. ഇങ്ങനെ പിൻവിളക്ക് കത്തിക്കുമ്പോൾ ശിവശക്തി ചൈതന്യം ഒരുമിച്ച് ലഭിക്കുന്നു. പാർവതി ദേവി വളരെ പെട്ടെന്ന് തന്നെ ഭക്തരുടെ ആഗ്രഹങ്ങൾ സാധിച്ചു തരുന്ന ദേവിയാണ്. ദേവി സങ്കൽപ്പിച്ചുകൊണ്ട് കത്തിക്കുന്ന പിൻവിളക്ക് പിൻവിളക്കിലൂടെ ശിവന്റെയും പാർവതിയുടെ അനുഗ്രഹം വളരെ പെട്ടെന്ന് തന്നെ ലഭിക്കുന്നു. 9 ,21 ,51, 101  ദിവസം മുടക്കം കൂടാതെ പിൻവളക്ക് നടത്തിയാൽ വളരെ ഗുണകരം തന്നെയാണ്.

  • സ്വയംവര മന്ത്രാർച്ചനയും പിൻവിളക്കു വഴിപാടും ഒരുമിച്ചു  നടത്തുന്നത് ഇഷ്ടപ്പെട്ട വിവാഹം  നടക്കുന്നതിനും പ്രണയസാഫല്യത്തിനും കാരണമാകുന്നു. 
  • ധാരയും  പിൻവിളക്കും വഴിപാടും ഒരുമിച്ച് നടത്തുന്നത് രോഗശാന്തിക്ക് കാരണമാകുന്നു.
  •  അർച്ചനയും പിൻവിളക്ക് വഴിപാടും ഒരുമിച്ച് നടത്തുന്നത് ശത്രു ദോഷ പരിഹാരത്തിനും കാരണമാകുന്നു.

 

Some Useful links

Tags Cloud

'Vrutham aayilyam Ashtakam Ashtama Shani Astrology Booking Devi Divotional Ezhara Shani Forgiveness Prayer Hindu Hindu traditions Kandaka Shani Karthikeyan Keerthanam Krishna Krishnan Mandala Pooja 2026 Mantra Mukundan Murugan Nagarajan Navarathri Parvathy Devi Pooja Prayer Rituals Sabarimala Sabarimala Pilgrimage Saraswathi Shani Shiva Shiva Rathri Shlokam Stotram Subrahmanyan temple rituals velayudhan

Latest Posts

  • ആയില്യം വ്രതവും പൂജാവിധികളും: നാഗരാജ ക്ഷേത്ര ദർശനത്തിന് മുമ്പ് അറിയേണ്ടതെല്ലാം
  • പമ്പ മുതൽ സന്നിധാനം വരെ: നീലിമല, സ്വാമി അയ്യപ്പൻ റോഡ്, ദൂരം, സമയം, ആരോഗ്യ നുറുങ്ങുകൾ
  • കന്നി അയ്യപ്പൻ: ആദ്യ ശബരിമല യാത്രയ്ക്ക് അറിയേണ്ടതെല്ലാം — ശരംകുത്തി, ആചാരങ്ങൾ, ഒരുക്കങ്ങൾ
  • മകരവിളക്ക് 2027: തീയതി, തിരുവാഭരണ ഘോഷയാത്ര, മകരജ്യോതിയും മകരവിളക്കും
  • തങ്ക അങ്കി ഘോഷയാത്ര 2026: ആറന്മുള മുതൽ ശബരിമല വരെ, മണ്ഡലപൂജ സമയക്രമം

Categories

  • Astrology
  • Keerthanam
  • Mantra
  • Pooja
  • Rituals
  • Sabarimala
  • Shiva
  • Shlokam
  • Stotram
  • Temple Traditions

About The Author

Avatar

Vathmeeki

See author's posts

Tags:

DeviParvathy DeviShiva
Avatar
Author

Vathmeeki

Follow Me
Other Articles
daridrya-dahana-shiva-stotram
Previous

ദാരിദ്ര്യ ദഹന ശിവ സ്തോത്രം

shiva panchakshara stotram
Next

ശിവ  പഞ്ചാക്ഷര  സ്തോത്രം

Categories

  • Astrology
  • Keerthanam
  • Mantra
  • Pooja
  • Rituals
  • Sabarimala
  • Shiva
  • Shlokam
  • Stotram
  • Temple Traditions

Recent Posts

  • ആയില്യം വ്രതവും പൂജാവിധികളും: നാഗരാജ ക്ഷേത്ര ദർശനത്തിന് മുമ്പ് അറിയേണ്ടതെല്ലാം
  • പമ്പ മുതൽ സന്നിധാനം വരെ: നീലിമല, സ്വാമി അയ്യപ്പൻ റോഡ്, ദൂരം, സമയം, ആരോഗ്യ നുറുങ്ങുകൾ
  • കന്നി അയ്യപ്പൻ: ആദ്യ ശബരിമല യാത്രയ്ക്ക് അറിയേണ്ടതെല്ലാം — ശരംകുത്തി, ആചാരങ്ങൾ, ഒരുക്കങ്ങൾ
  • മകരവിളക്ക് 2027: തീയതി, തിരുവാഭരണ ഘോഷയാത്ര, മകരജ്യോതിയും മകരവിളക്കും
  • തങ്ക അങ്കി ഘോഷയാത്ര 2026: ആറന്മുള മുതൽ ശബരിമല വരെ, മണ്ഡലപൂജ സമയക്രമം

Archives

  • October 2026
  • January 2026
  • April 2025
  • October 2024
  • September 2024
  • July 2024
  • April 2024
  • March 2024
  • February 2024
vathmeekam-logo-red
Copyright 2026 — Vathmeekam (വാത്മീകം). All rights reserved. Blogsy WordPress Theme