ശ്രീ കൃഷ്ണസ്തുതി 1 എന്നുള്ളിൽ മേവുന്ന ദൈവമേ കൃഷ്ണാനിൻപാദപങ്കജം ശരണം ശ്രീകൃഷ്ണഇപ്രപഞ്ചത്തിൻറെ നാഥനാം ദേവാഎപ്പോഴുമാനന്ദം നൽകണം കൃഷ്ണാ (എന്നുള്ളിൽ) ധർമ്മധരിത്രിയിൽ ഭാരതഭൂവിൽധർമ്മരക്ഷാത്ഥമവതാരമാർന്നനിർമ്മലാ ദേവകിനന്ദനാ...
Hindu
കൃഷ്ണാ! ഹരേ ജയ! കൃഷ്ണാ ഹരേ ജയ ! കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ! അഞ്ജനാ ശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ അഞ്ജലികൂപ്പി...
സർവ്വലോകത്തിലും ചരാചരങ്ങളെ കാത്ത് രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ശ്രീ മഹാദേവൻ അല്ലാതെ ഉലകിൽ മനുഷ്യർക്ക് ആശ്രയിക്കാവുന്ന മറ്റൊരു ദൈവം ഇല്ല. ഭക്ത ജനങ്ങളുടെ ...
1 വിശ്വേശ്വരായ നരകാർണവതരണായ കണ്ണാമൃതായ ശശിശശേഖരധാരണായ കർപ്പൂരകാന്തിധവളായ ജടാധരായ ദാരിദ്ര ദുഃഖനായ നമഃ ശിവായ 2 ഗൗരിപ്രിയയായ രജനിശകലാധരായ കാലാന്തകായ ഭുജഗാധിപകങ്കണായ ഗംഗാധരായ...
ഹൈന്ദവരുടെ ഒരു പ്രധാന ആഘോഷമാണ് മഹാശിവരാത്രി. ശിവ ഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. ഹൈന്ദവ വിശ്വാസ പ്രകാരം ശിവൻറെ രാത്രിയാണ് ശിവരാത്രി. അഥവാ,...