ശ്രീ കൃഷ്ണസ്തുതി 1 എന്നുള്ളിൽ മേവുന്ന ദൈവമേ കൃഷ്ണാനിൻപാദപങ്കജം ശരണം ശ്രീകൃഷ്ണഇപ്രപഞ്ചത്തിൻറെ നാഥനാം ദേവാഎപ്പോഴുമാനന്ദം നൽകണം കൃഷ്ണാ (എന്നുള്ളിൽ) ധർമ്മധരിത്രിയിൽ ഭാരതഭൂവിൽധർമ്മരക്ഷാത്ഥമവതാരമാർന്നനിർമ്മലാ ദേവകിനന്ദനാ...
Keerthanam
കൃഷ്ണാ! ഹരേ ജയ! കൃഷ്ണാ ഹരേ ജയ ! കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ! അഞ്ജനാ ശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ അഞ്ജലികൂപ്പി...
വല്ക്കലേശ്വരി ശാരദേ പാഹിമാം വല്ക്കലേശ്വരി ശാരദേ പാഹിമാം വല്ക്കലേശ്വരി ശാരദേ പാഹിമാം തമ്പുരാട്ടി സരസ്വതി, പാഹിമാം അൻപത്തൊന്നെഴുത്താകും ഗൃഹത്തിങ്ക- ലിമ്പമോടെ വസിക്കും മഹേശ്വരീ,...
കണ്ണാ കണ്ണാ ഓടി വാ ഉണ്ണിക്കണ്ണാ ഓടി വാ ഉണ്ണികാൽ കൊണ്ടോടിവാ മുരളീഗാനം പാടിവാ…… ആടും മയിൽപീലിയും ആനന്ദമാം ജ്യോതിയും അല്ലലഅകറ്റും ...