Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Lingashtakam
Stotram

ലിംഗാഷ്ട‌കം

By Vathmeeki
July 13, 2024 1 Min Read
Comments Off on ലിംഗാഷ്ട‌കം

സർവ്വലോകത്തിലും ചരാചരങ്ങളെ കാത്ത്‌ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ശ്രീ മഹാദേവൻ അല്ലാതെ ഉലകിൽ മനുഷ്യർക്ക് ആശ്രയിക്കാവുന്ന മറ്റൊരു ദൈവം ഇല്ല. ഭക്ത ജനങ്ങളുടെ  പ്രാർത്ഥന കേൾക്കുകയും അവരുടെ  ദുഖങ്ങൾക്ക് അറുതി വരുത്തുന്നതിനും ശ്രീ മഹാദേവനെ ഭജിക്കുക തന്നെ വേണം

ലിംഗാഷ്ട‌കം

1

ബ്രഹ്മമുരാരി സുരാർച്ചിതലിംഗം
നിർമ്മലഭാഷിത ശോഭിതലിംഗം
ജന്മജദുഃഖവിനാശനലിംഗം
തത്പ്രണമാമി സദാശിവലിംഗം

2

ദേവമുനി പ്രവരാർച്ചിതലിംഗം
കാമദഹം കരുണാകരലിംഗം
രാവണദർപ്പവിനാശനലിംഗം
തത്പ്രണമാമി സദാശിവലിംഗം

3

സർവ്വസുഗന്ധി സുലേപിതലിംഗം
ബുദ്ധിവിവർദ്ധന കാരണലിംഗം
സിദ്ധസുരാസുര വന്ദിത ലിംഗം
തത്പ്രണമാമി സദാശിവലിംഗം

4

കനകമഹാമണിഭൂഷിതലിംഗം
ഫണിവേഷ്‌ടിത ശോഭിതലിംഗം
ദക്ഷസുയജ്ഞ വിനാശനലിംഗം
തത്പ്രണമാമി സദാശിവലിംഗം

5

കുങ്കുമചന്ദനലേപിതലിംഗം
പങ്കജഹാരസുശോഭിതലിംഗം
സഞ്ചിതപാപവിനാശന ലിംഗം
തത് പ്രണമാമി സദാശിവലിംഗം

6

ദേവഗണാർച്ചിത സേവിതലിംഗം
ഭാവൈർഭക്ഷിഭിരേവ ച ലിംഗം
ദിനമാരകോടി പ്രഭാകരലിംഗം
തത്‌പ്രണമാമി സദാശിവലിംഗം

7

അഷ്ടദലോപരിവേഷ്ടിതലിംഗം
സർവ്വസമുദ്ഭവകാരണലിംഗം
അഷ്ടദരിദ്രവിനാശകലിംഗം
തത്പ്രണമാമി സദാശിവലിംഗം

8

സുരഗുരുസുരവരപൂജിതലിംഗം
സുരവനപുഷ്‌പസദാർച്ചിതലിംഗം
പരാത്പരം പരമാത്മകലിംഗം
തത്പ്രണമാമി സദാശിവലിംഗം

ലിംഗാഷ്‌ടകമിദം പുണ്യം യഃ പഠേത് ശിവസന്നിധൗ ശിവലോകമവാപ്നോതി ശിവേന സഹ മോദതേ.

About The Author

Vathmeeki

See author's posts

Tags:

DivotionalHinduPoojaPrayerShivaStotram
Author

Vathmeeki

Follow Me
Other Articles
Ezhara Shani, Kandaka Shani
Previous

ഏഴരശ്ശനിയും കണ്ടക ശനിയും

Saraswathi Keerthanam
Next

സരസ്വതീ കീർത്തനം

Categories

  • Astrology
  • Keerthanam
  • Mantra
  • Pooja
  • Shiva
  • Shlokam
  • Stotram

Recent Posts

  • സുബ്രഹ്മണ്യ ക്ഷമാപണാഷ്‌ടകം
  • സുബ്രഹ്മണ്യ കീർത്തനം
  • ശ്രീ  ഗുഹാഷ്‌ടകം
  • കാർത്തികേയ കരാവലംബ സ്തോത്രം
  • ശ്രീ കൃഷ്‌ണസ്തു‌തികൾ

Archives

  • January 2026
  • April 2025
  • October 2024
  • September 2024
  • July 2024
  • April 2024
  • March 2024
  • February 2024
vathmeekam-logo-red
Copyright 2026 — Vathmeekam (വാത്മീകം). All rights reserved. Blogsy WordPress Theme