Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Vathmeekam (വാത്മീകം)

Reflect. Chant. Awaken.

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Gowli Shastram
Astrology

ഗൗളി ശാസ്ത്രം

By Vathmeeki
March 14, 2024 1 Min Read
Comments Off on ഗൗളി ശാസ്ത്രം

ഓരോ ദിക്കിൽ ഇരുന്നും ഗൗളി ചിലച്ചാൽ ഉണ്ടാകുന്ന ഫലങ്ങൾ

പുരാതന കാലം മുതൽ നിലനിൽക്കുന്ന ഒരു വിശ്വാസമാണ് ഗൗളി ശാസ്ത്രം. പല്ലികളുടെ ചലനങ്ങളും ശബ്ദങ്ങളും ഭാവി സംഭവങ്ങളെ സൂചിപ്പിക്കുന്നു എന്ന് ഈ വിശ്വാസം പറയുന്നു. ഓരോ ദിക്കിൽ നിന്നും ഗൗളി ചിലച്ചാൽ ഉണ്ടാകുന്ന ഫലങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നോക്കാം.

ദിവസംദിക്ക്ഫലം
ഞായർകിഴക്ക്ഭയം
തെക്ക് കിഴക്ക്കഷ്ടത
തെക്ക്സൗഖ്യം
തെക്ക് പടിഞ്ഞാറ്മിത്രാഗമനം
പടിഞ്ഞാറ്വഴക്ക്
വടക്കു പടിഞ്ഞാറ്വസ്ത്ര ലാഭം
വടക്ക്ലാഭം
വടക്ക് കിഴക്ക്വാർത്താശ്രവണം
ആകാശംജയം
ഭൂമിവിചാരിച്ച കാര്യനാശം
തിങ്കൾകിഴക്ക്ദ്രവ്യ ലാഭം
തെക്ക് കിഴക്ക്കലഹം
തെക്ക്ശത്രുരാഗമനം
തെക്ക് പടിഞ്ഞാറ്വിരോധം
പടിഞ്ഞാറ്രാജദർശനം
വടക്കു പടിഞ്ഞാറ്ദുഃഖം
വടക്ക്വസ്ത്ര ലാഭം
വടക്ക് കിഴക്ക്മംഗളവാർത്തശ്രവണം
ആകാശംനാശം
ഭൂമിദ്രവ്യ ലാഭം
ചൊവ്വ്കിഴക്ക്സമ്പ സമ്പത്ത്
തെക്ക് കിഴക്ക്ബന്ധുരാഗമനം
തെക്ക്വ്യസനം
തെക്ക് പടിഞ്ഞാറ്ശത്രു ഭയം
പടിഞ്ഞാറ്അനുകൂലത
വടക്കു പടിഞ്ഞാറ്ദുരന്തവാർത്തശ്രവണം
വടക്ക്ഭയം
വടക്ക് കിഴക്ക്വാഹന ലാഭം
ആകാശംയാത്ര
ഭൂമിദ്രവ്യ ലാഭം
ബുധൻകിഴക്ക്സന്തോഷം
തെക്ക് കിഴക്ക്ദ്രവ്യ ലാഭം
തെക്ക്ശരീരപീഡ
തെക്ക് പടിഞ്ഞാറ്ബന്ധു മരണം
പടിഞ്ഞാറ്ഭയം
വടക്കു പടിഞ്ഞാറ്ദ്രവ്യ നാശം
വടക്ക്ശുഭം
വടക്ക് കിഴക്ക്നഷ്ടം
ആകാശംഇഷ്ടവാക്യശ്രവണം
ഭൂമിഐശ്വര്യം
വ്യാഴംകിഴക്ക്അശുഭം
തെക്ക് കിഴക്ക്ബന്ധു മരണം
തെക്ക്ദ്രവ്യ ലാഭം
തെക്ക് പടിഞ്ഞാറ്കാര്യസാധ്യം
പടിഞ്ഞാറ്കഷ്ടത
വടക്കു പടിഞ്ഞാറ്ഇഷ്ടവാക്യശ്രവണം
വടക്ക്ദോഷം
വടക്ക് കിഴക്ക്ഭോജനസൗഖ്യം
ആകാശംകലഹം
ഭൂമികലഹം
വെള്ളികിഴക്ക്ശുഭം
തെക്ക് കിഴക്ക്അലങ്കാരം
തെക്ക്ബന്ധു ദർശനം
തെക്ക് പടിഞ്ഞാറ്വാക്യശ്രവണം
പടിഞ്ഞാറ്സന്തോഷം
വടക്കു പടിഞ്ഞാറ്വീട്ടു കലഹം
വടക്ക്കലഹം
വടക്ക് കിഴക്ക്ശത്രു ജയം
ആകാശംദ്രവ്യ ലാഭം
ഭൂമിസ്നാനം
ശനികിഴക്ക്ബന്ധുവാർത്ത
തെക്ക് കിഴക്ക്വാസന ദ്രവ്യ ലാഭം
തെക്ക്രാജദർശനം
തെക്ക് പടിഞ്ഞാറ്രോഗം
പടിഞ്ഞാറ്വസ്ത്ര ലാഭം
വടക്കു പടിഞ്ഞാറ്സ്ത്രീഭോഗം
വടക്ക്പ്രിയ സമാചാരം
വടക്ക് കിഴക്ക്ചോരാഗമനം
ആകാശംകാര്യനഷ്ടം
ഭൂമികാര്യ സിദ്ധി

ഓർക്കുക, ഇവയെല്ലാം വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണ്. ശാസ്ത്രീയമായ തെളിവുകളൊന്നും ഇതിന് ഇല്ല.

About The Author

Vathmeeki

See author's posts

Tags:

Astrology
Author

Vathmeeki

Follow Me
Other Articles
Shakunangal Malayalam Astrology
Previous

ശകുനങ്ങള്‍ – ജ്യോതിഷ പ്രവചനങ്ങള്‍

Shivashtakam Stotram
Next

ശിവാഷ്‌ടകം

Categories

  • Astrology
  • Keerthanam
  • Mantra
  • Pooja
  • Shiva
  • Shlokam
  • Stotram

Recent Posts

  • സുബ്രഹ്മണ്യ ക്ഷമാപണാഷ്‌ടകം
  • സുബ്രഹ്മണ്യ കീർത്തനം
  • ശ്രീ  ഗുഹാഷ്‌ടകം
  • കാർത്തികേയ കരാവലംബ സ്തോത്രം
  • ശ്രീ കൃഷ്‌ണസ്തു‌തികൾ

Archives

  • January 2026
  • April 2025
  • October 2024
  • September 2024
  • July 2024
  • April 2024
  • March 2024
  • February 2024
vathmeekam-logo-red
Copyright 2026 — Vathmeekam (വാത്മീകം). All rights reserved. Blogsy WordPress Theme